Murivenna Oil

Murivenna – മുറിവെണ്ണ  or Murivenna thailam-മുറിവെണ്ണതൈലം / Chadavenna is a miraculous Ayurveda medicine in the form of medicated oil, literally, means ‘oil for wounds’.

It is prepared according to the reference of Yogagrantham and formulated on the basis of  Kerala Ayurveda principles.

It is a coconut oil based medicated ayurvedic oil, can be used for both the external and internal administrations. It is useful in the treatments of skin-related diseases, ulcers, cuts, wounds etc. and it is useful for relieving pains and also capable to relive the inflammations, sprains, and fractures. It is very effective to heal wounds, bruise and mainly used in the external applications

Indications:-

Burns, Wounds, Cuts, Ulcers, Non-healing wounds, Acne / Pimples, Diabetic foot ulcer, Muscle pains, osteoarthritis etc.

Other uses:-

It can be used as massage oil for relieving headache, Backache, Lumbar Spondylosis, Knee/elbow Pain, Sciatic nerve pain, etc.

Dosage:-

For Children-5 to 10 drops
For Adults-10 to 20 drops
(Twice a daily with lukewarm water or milk)

Medicinal Properties:-

Antiseptic, Analgesic, Anti-arthritic, Antibacterial, Antifungal, Anti-inflammatory, Antiulcerogenic and Antipruritic.

Herbal plants and other ingredients used in the preparation of  Murivenna Oil

Click to find the details of the ingredients

മുറിവെണ്ണ

ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ

വെളിച്ചെണ്ണ അര ലിറ്റര്‍ , കറ്റാര്‍ വാഴ 260 ഗ്രാം, മുരിങ്ങയില 250 ഗ്രാം, ഉങ്ങിന്‍ തൊലി 250 ഗ്രാം, മുരുക്കില 250 ഗ്രാം, താറുതാവല്‍ 250 ഗ്രാം, വെറ്റില 250 ഗ്രാം, ഉളളി 250 ഗ്രാം, കടലാടി 250 ഗ്രാം, അരിക്കാടി വെളളം1 ലിറ്റര്‍, ശതാവരിക്കിഴങ്ങ് 100 ഗ്രാം.

ഉണ്ടാക്കുന്ന വിധം

കറ്റാര്‍ വാഴ, മുരിങ്ങയില, ഉങ്ങിന്‍ തൊലി, മുരുക്കില, താറുതാവല്‍ , വെറ്റില , ഉളളി, കടലാടി  എന്നിചേരുവകള്‍ അരിക്കാടി വെളളം തളിച്ച് ഇടിച്ചു പിഴിഞ്ഞ് 4 ലിറ്റര്‍ നീര് ആക്കി അരിച്ചെടുക്കുക.

ശതാവരിക്കിഴങ്ങ് തൊലിയും അകത്തെ നാരും കളഞ്ഞ് അരച്ചെടുത്തു മാറ്റിവയ്ക്കണം.

വെളിച്ചെണ്ണയും അരലിറ്റര്‍ അരിക്കൊടിയും തയ്യാറാക്കി വച്ചിരിക്കു ചാറുകളും ചേര്‍ത്ത് അടുപ്പത്ത് വച്ച് നന്നായി വെള്ളം വറ്റുന്നതുവരെ തിളപ്പിക്കുക. തിളച്ചു വറ്റി അടിയില്‍ കല്‍ക്കം മണൽപ്പരുവം ആകുന്നവരെ തിളപ്പിക്കുക അതിനുശേഷം അടുപ്പില്‍ നിന്നിറക്കി തണുപ്പിച്ച് അരിച്ച് കുപ്പിയിലാക്കാം.

Manufacturers

  • Aryavaidyasala Kottakkal
  • Alva Pharmacy
  • Pankaja Kasturi
  • AVN Ayurveda Formulations Pvt. Ltd
  • Sree Sankara

Copy rights 2013-2024 Medicinal Plants India : All rights reserved.